Last update: 28 February, 2025
നിർദേശങ്ങൾ പൂർണമായി വായിച്ചതിന് ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.
ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് പുതുതായി അഡ്മിഷന് അപേക്ഷിക്കുന്നവർ ഈ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്..
വിവരങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിൽ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.
നൽകുന്ന വിവരങ്ങൾ ആധാർ കാർഡ് / മറ്റ് ഔദ്യോഗിക രേഖകളിലുള്ളത് പോലെ തെറ്റില്ലാതെ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.
രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന PDF പ്രിന്റ് എടുത്ത് വെക്കുക. എൻട്രൻസ് പരീക്ഷയ്ക്ക് വരുന്ന സമയത്ത് മറക്കാതെ കൊണ്ടുവരിക.
രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന Link ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. പിന്നീടുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴിയായിരിക്കും ലഭിക്കുന്നത്..
രജിസ്ട്രേഷൻ സമയത്ത് വല്ല പ്രയാസവും നേരിട്ടാൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. +919605222564 +919605222564 (Whatsapp)
2024 മെയ് 31 ന് 18 വയസ്സ് തികയരുത്.
പത്താം ക്ലാസ്സ് / +2 പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
മഅ്ഹദ് കോഴ്സിനോടൊപ്പം കേരള +1/+2 ഹ്യുമാനിറ്റീസ് ലഭ്യമാക്കുന്നു.
എഴുത്തു പരീക്ഷ, ഇന്റർവ്യൂ ക്യാമ്പ് എന്നിവക്ക് ശേഷമായിരിക്കും അഡ്മിഷൻ നൽകുക.
ജൂൺ 11 വരെ മഅ്ഹദ് അഡ്മിഷൻ എടുക്കാവുന്നതാണ്.
ജൂൺ 11 രക്ഷാകർതൃ യോഗം.
ഇൻറർവ്യൂ ക്യാമ്പിന് Registration Fee ₹200 രൂപ ഉണ്ടായിരിക്കുന്നതാണ്
മെയ് 21ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ JET (Jamia Entrance Test) പരീക്ഷ ഉണ്ടായിരിക്കും.
മെയ് 10ന് JET പരീക്ഷാ ഫല പ്രഖ്യാപനം.
മെയ് 26,27,28 ദിവസങ്ങളിൽ മഅ്ഹദ് ഇന്റർവ്യൂ ക്യാമ്പ്
ജൂൺ 4 മഅ്ഹദ് ഇന്റർവ്യൂ റിസൾട്ട് പ്രഖ്യാപനം.
ഇൻറർവ്യൂ നടക്കുന്ന സെന്റർ മുൻകൂട്ടി അറിയിക്കുന്നതാണ്.
ജൂൺ 5-10 വരെ മഅ്ഹദ് അഡ്മിഷൻ എടുക്കാവുന്നതാണ്.
ജൂൺ 10 രക്ഷാകർതൃ യോഗം.
ജൂൺ 11 മഅ്ഹദ് ക്ലാസ്സ് ആരംഭം.
Last update: 28 February, 2024
മെയ് 7ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ JET (Jamia Entrance Test) പരീക്ഷ ഉണ്ടായിരിക്കും.
2024 മെയ് 31 ന് 20 വയസ്സ് തികയരുത്.
+2 പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവക്ക് ശേഷമായിരിക്കും അഡ്മിഷൻ നൽകുക.
Registration Fee ₹200 രൂപ ഉണ്ടായിരിക്കുന്നതാണ്
2024 മെയ് 31 ന് 19 വയസ്സ് തികയരുത്.
2023 ജൂൺ 10 പാണക്കാട് വനിതാ ക്യാമ്പസിൽ വെച്ച് JET (Entrance Test) ഉം ഇന്റർവ്യൂവും ഉണ്ടായിരിക്കും.
Choose your layout
Choose Light or Dark Scheme.
Choose Fluid or Boxed layout.
Choose Fixed or Scrollable Layout Position.
Choose Light or Dark Topbar Color.
Choose a size of Sidebar.
Choose Default or Detached Sidebar view.
Choose Ligth or Dark Sidebar Color.